ഇനിയും ആക്രമിക്കപ്പെടാത്ത സോദരീ..... നാം ഇനിയും ജീവിച്ചുതീര്‍ക്കേണ്ടത് ഈ ലോകത്ത് തന്നെ..................... മനസ്സ് മുരടിച്ചുപോയ ഈ ലോകത്ത് തന്നെ ........................... നീതി എന്ന പദം നിഘണ്ടുവില്‍ മാത്രമായ് ചുരുങ്ങിയ ലോകത്ത് ................
#JusticeForJisha
